പുലര്‍ച്ചെ പള്ളിമണിയടിക്കും മുന്‍പ് കുറ്റിച്ചൂലുമായി മുറ്റത്തേക്കിറങ്ങിയ കുഞ്ഞന്നാമ്മ മങ്ങിയ വെളിച്ചത്തില്‍ മുന്നില്‍ നില്ക്കുന്ന വെളുത്ത രൂപം കണ്ടു ഞെട്ടി! കര്‍ത്താവേ......വികാരിയച്ചന്!!,!!
"അവനെവിടെ?"
"എണീറ്റില്ലച്ചോ........" കുഞ്ഞന്നാമ്മ ഭവ്യതയോടെ മൊഴിഞ്ഞു.
"അവനു പനിയോ കിടുകിടുപ്പോ വല്ലതുമുണ്ടോ? ഏതായാലും ഒന്ന് തലയ്ക്കു പിടിച്ചു പ്രാര്‍ഥിക്കാം എന്നുകരുതിയാ രാവിലെതന്നെ ഇങ്ങു പോന്നത്".
"അറിയില്ലച്ചോ!! പാതിരാത്രി എപ്പോഴാ വന്നു കേറിയന്ന് ആര്‍ക്കറിയാം?"
"ഡാ..ലോനപ്പാ!!!!"
വ്യാകുലയായ ആ മാതാവ് സല്പുത്രനെ വിളിച്ചെണീപ്പിക്കാനായി തിടുക്കത്തില്‍ അകത്തേക്കോടി. കിടക്കപ്പായില്‍ പടം വിരിച്ച ഉടുമുണ്ട് വാരിച്ചുറ്റി വായിക്കോട്ടയുടെ അകമ്പടിയോടെ ഉണര്‍ന്ന ലോനപ്പന് വാതിക്കല് വര്‍ഗീസച്ചനെ കണ്ട് അമ്പരന്നു!! ദൈവമേ വെളുപ്പാന്‍കാലത്ത് വീണ്ടും പണിയായോ?!! പൊടുന്നനെ മനോബലം വീണ്ടെടുത്ത്, ദീന ഭാവത്തില്‍ ഭയഭക്തി ബഹുമാനത്തോടെ നമ്രശിരസ്കനായി.
****
നീണ്ട ഏഴു വര്‍ഷത്തെ പയറ്റിനും പ്രാര്‍ഥനക്കും ഒടുവിലാണ് അവറാച്ചന് കുഞ്ഞന്നാമ്മ ദമ്പതികളുടെ കടിഞ്ഞൂല്‍ പുത്രനായി കടിഞ്ഞാണില്ലാത്ത ലോനപ്പന് ഭൂജാതനായത്..,. അടുത്ത ഏരിയായിലുള്ള സകല പള്ളികളിലെയും പുണ്യാളന്മാര്ക്ക് അക്കാലമത്രയും സാറ്റലൈറ്റ് തകരാറുമൂലം ടവറില്‍ കിട്ടാതിരുന്ന കുഞ്ഞന്നാമ്മയുടെ നിലക്കാത്ത നെഞ്ചത്തലയും നെടുവീര്‍പ്പും ഒടുവില്‍ റേഞ്ചില്‍ പിടിച്ചതാകാം ചോദിക്കാതെ തന്നെ 2G യും 3Gയും കണക്ടായി ഒരു നാലെണ്ണം കൂടി ലോനപ്പന് പിന്നാലെയിങ്ങുപോന്നു!! പറഞ്ഞിട്ടെന്തു കാര്യം? അവര്‍ക്കാര്‍ക്കും നാട്ടില്‍ ലോനപ്പനോളം പ്രശസ്തി കൈവരിക്കാന്‍ സാധിച്ചില്ല!!
ഇടവകപ്പള്ളി ഔസേപ്പ്പുണ്യാളന് താന്‍ നേര്‍ന്ന "സ്വര്‍ണ്ണ നൂലാണ്" ലോനപ്പന്റെ ജനനത്തിന് നിദാനം എന്ന് കുഞ്ഞന്നാമ്മ ഉറച്ചു വിശ്വസിച്ചു. "ഉദ്ദേശ്യകാര്യത്തിന് ഉപകാരസ്മരണ" എഗ്രിമെന്റ് പ്രകാരം കുഞ്ഞിന്റെ ഹൈറ്റിനു തുല്യമായ "916 സാധനം" (വണ്ണം എത്ര നേര്‍ത്തതായാലും നീളം ഒട്ടും കുറയാന്‍ പാടില്ല.) പുണ്യാളന് കൊടുക്കേണ്ടതാണ്. ജനിച്ചപ്പോള്‍ നാല്പ്പത്തഞ്ചു സെന്റിമീറ്ററായിരുന്ന ലോനപ്പന് പിടിവിട്ടു വളരുമെന്നോ സ്വര്‍ണ്ണത്തിന്റെ വില നിലതെറ്റി നില്ക്കുമെന്നോ ആ കര്‍ഷക ദമ്പതികള്‍ കരുതിയില്ല. ഒടുവില്‍, സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളിയ വാരത്തിലെ ഒരു ഞാറാഴ്ച, കുര്‍ബാനക്കിടെ പുണ്യാളന് വീഡിയോ കോണ്‍ഫറന്‍സ് വഴി തന്നോട് ഇപ്രകാരം പറഞ്ഞതായി കുഞ്ഞന്നാമ്മക്ക് വെളിപാടുണ്ടായി.!!, "മദര്‍ മേരിയോടായിരുന്നെങ്കില് ഓക്കേ, പുരുഷനായ എനിക്ക് എന്തിനാ ഗോള്‍ഡ്? ഡോണ്ട് വറി, ജസ്റ്റ് ഫൊര്‍ഗെറ്റ് ഇറ്റ് "
എങ്കിലും തികഞ്ഞ അഭിമാനിയും മുടിഞ്ഞ ഭക്തയുമായ അവര്‍ പുണ്യാളന് നല്കിയ 100% ഡിസ്കൌണ്ടിനു നന്ദിസൂചകമായി ലോനപ്പനെ പള്ളീലച്ചനാക്കിയേക്കാം എന്ന് വാക്കുകൊടുത്തു. അന്നുമുതല്‍ ബാലനായ ലോനനെ ആത്മീയതയിലേക്ക് വഴി തിരിച്ചു വിടാനുള്ള ശ്രമങ്ങളാരംഭിച്ചു. അതിന്റെ ഭാഗമായി കുര്‍ബാന, അനുബന്ധ ശുശ്രൂഷകളില്‍ വൈദികന്റെ അസിസ്ടന്റായി വര്‍ത്തിക്കുന്ന "അള്‍ത്താര ബാലസംഘത്തിലേക്ക്" പെടാപ്പാടുപെട്ട് പറഞ്ഞയച്ചു.
ബൈബിളും കുര്‍ബാന പുസ്തകവും നോക്കി കുഞ്ഞു ലോനപ്പന് വായിച്ചവ പലതും മലയാള നിഖണ്ടുവില് കണ്ടെത്താനാവാത്തതും പ്രാര്‍ത്ഥനകള്‍ പോപ്പിനുപോലും പിടികിട്ടാത്തവയുമായിരുന്നു. തന്റെ പ്രസംഗവും മെത്രാന്റെ ഇടയലേഖനവും കേട്ട് ഒരു വഴിക്കായ വിശ്വാസികള്‍ക്ക് ഇതുകൂടി താങ്ങാനുള്ള കെല്പ്പുണ്ടാവില്ലെന്നും, ഈപോക്കു പോയാല്‍ പള്ളിപ്പരിസത്തുപോലും ആളുകാണില്ലെന്നും തിരിച്ചറിഞ്ഞ വികാരിയച്ചന് കര്‍ത്താവിനെയോര്‍ത്ത് ഈ ഉദ്യമത്തില്‍ നിന്നും പിന്മാറണമെന്ന് കുഞ്ഞന്നാമ്മയോടപേക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല! ഒടുവില്‍ തന്ത്രപൂര്‍വ്വം ധൂപാര്ച്ചനപോലെയുള്ള പൂജാദികര്‍മ്മങ്ങളില്‍ ഹെല്പ്പറാക്കി, വായനയില്‍ നിന്നും വിടുതിനല്കി, വരാനിരുന്ന വലിയ വിപത്തിന് വികാരി വിലങ്ങിട്ടു .
ടിന്റുമോന് എന്ന തൂലികാനാമത്തില്‍ പില്ക്കാലത്ത് പ്രശസ്തനായത് ഈ ലോനപ്പന് തന്നെയാവാം എന്ന സംശയത്തിന് അടിവരയിടുന്ന ചില സംഭവ വികാസങ്ങളാണ് പിന്നീടുണ്ടായത്! അള്‍ത്താരയില്‍ കുന്തിരിക്കം പുകച്ചു ധൂപാര്‍ച്ചന നടത്തിയ ശേഷം പിന്നാമ്പുറത്തെ സങ്കീര്‍ത്തി മുറിയിലിരുന്ന് കെടാതെ കനലൂതിയ ലോനപ്പന് തീയോടോത്തുള്ള സഹവാസം മൂലം ബീഡി വലിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ബോധവാനായി. വഴിയില്‍ നിന്നും പെറുക്കി പോക്കറ്റില്‍ സ്റ്റോക്ക് ചെയ്ത മുറിബീഡികള്‍ ക്രമേണ കപ്യാര് അന്തോണിയുടെ ചുരുട്ടിന് വഴിമാറി.
അമ്പു പെരുന്നാള്‍ ദിവസം, പതിപോലെ അള്‍ത്താരക്കും പിന്നെ ആത്മാവിനും പുക കൊടുത്തുകൊണ്ടിരുന്ന ലോനപ്പന്, അപ്രതീക്ഷിതമായി ആരോ സങ്കീര്‍ത്തിയിലേക്ക് കടന്നുവരുന്നത് കണ്ട് ജനലിലൂടെ തട്ടിയ ചുരുട്ട്, നിരത്തി വച്ചിരിന്ന കതിനാക്കുറ്റിയില് പതിച്ചു! അസമയത്ത് പൊട്ടിയ വെടിയൊച്ചയില്‍ മുട്ടിന്മേല് കുമ്പിട്ടിരുന്നൊരു വല്യമ്മ മൂക്കുംകുത്തി നിലത്തു വീണു ഡാമേജായതു പോട്ടെ, കാര്യമറിയാത്ത കരിമരുന്നുകാരന്‍ "തീപ്പൊരി തങ്കപ്പന്" വന്നുഭവിച്ച ധനനഷ്ടവും മാനഹാനിയും അതികഠിനമായിരുന്നു!
എങ്കിലും മകനെ പുരോഹിതനാക്കാനുള്ള കുഞ്ഞന്നാമ്മയുടെ പ്രാര്‍ഥനയും പ്രതീക്ഷകളും അവസാനിച്ചത് അവിടെയല്ല. ഒരു ക്രിസ്മസ് രാത്രി, പാതിരാ കുര്‍ബാനക്ക് പുത്തനുടുപ്പും നിക്കറുമണിഞ്ഞ് സ്വര്‍ഗത്തിലെ മാലാഖമാരുടെ പ്രതിരൂപമാകാന്‍ പള്ളിയിലേക്ക് പുറപ്പെട്ട "അള്ത്താരപ്പിശാച്" ലോനപ്പനെ നേരം പരപരാ വെളുത്തിട്ടും ആരും കണ്ടില്ല! ആളുകൂടി തപ്പിയതിനൊടുവില്, പുല്ക്കൂടിന് പിന്നില്‍, അവശേഷിച്ച കച്ചിക്കെട്ടുകള്ക്കും വര്ണ്ണക്കടലാസുകള്ക്കുമിടയില്നിന്നും അബോധാവസ്ഥയില്‍ പുറത്തെടുത്തു! കൂടെ ശൂന്യമായ രണ്ടു വീഞ്ഞു കുപ്പികളും!! ആ ദാരുണ കാഴ്ചകണ്ട വികാരിയച്ചന്റെയും കപ്യാരുടെയും, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി പ്രത്യേകം ചാര്‍ജ്ജ് ചെയ്തിരുന്ന ഊര്‍ജ്ജം എങ്ങോ ചോര്‍ന്നുപോയി!! വൈനില്ലാതെ കേക്ക് ഉണ്ടായിട്ടെന്താ?! ലോനപ്പന് തന്റേതല്ലാത്ത കാരണങ്ങളാല്‍ ശിശ്രൂഷാദി കര്‍മ്മങ്ങളില്‍നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെട്ടു!
ആ സംഭവത്തോടെ പന്ത്രണ്ടാം വയസ്സില്‍ പള്ളിയുടെ പടിയിറങ്ങിയ ലോനപ്പന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെ കാലുകുത്തുന്നത് വര്‍ഗീസച്ചന്റെ വരവോടെയാണ്. യുവജനങ്ങളെ അടുപ്പിക്കാനായി വോളീബോള്‍ കമ്പക്കാരനായ അച്ഛന് പള്ളിയങ്കണത്തില്‍ കോര്‍ട്ട് വെട്ടിയതോടെ കളിക്കാരും കാണികളും കൂടെ ലോനപ്പനും കൂടി! വാശിയേറിയ മത്സരം കണ്ടു വാട്ടം പിടിച്ചുനിന്ന പലരും പരിസരം മറന്നു പ്രോത്സാഹനം നല്കി.
"ചീഫ് വിപ്പ് സ്വന്തമായുള്ള പൂഞ്ഞാറുകാര്ക്കൊന്നും ഭരണിപ്പാട്ട് കേള്‍ക്കാന്‍ കൊടുങ്ങല്ലൂര്‍വരെ പോകേണ്ടെങ്കിലും" പള്ളിമുറ്റത്തേക്ക് പെരുന്നാളിനുപോലുമില്ലാത്ത തള്ളിക്കയറ്റമുണ്ടായി!! ഇടിവെട്ടു സ്മാഷുകള്‍ക്കൊപ്പം "എക്കോയായി" ചെവി പൊട്ടുന്ന തെറിയും മുഴങ്ങി!!
"ഇങ്ങോട്ട് നീട്ടി വെക്കടാ....മ#@$%,...!!" ഇന്നാ പിടിച്ചോ ഡാ.......പു.£*#%"
ആദ്യമൊക്കെ കണ്ണടച്ചെങ്കിലും ആവേശത്തില്‍ തന്റെ നാവിന്റെയും കണ്ട്രോള്പോകുന്നതു തിരിച്ചറിഞ്ഞ വര്ഗീസച്ചന് വേദനയോടെ കളി മതിയാക്കി. എങ്കിലും വോളീബോള്‍ താരമായ അച്ഛനോടുള്ള ആരാധനയാല്‍ ലോനപ്പന് ആ വഴി പോകുമ്പോഴെല്ലാം പള്ളിമുറ്റത്ത് ഒരു വിസിറ്റിംഗ് പതിവാക്കി.
മീനമാസത്തിലെ വെയിലും വിയര്‍പ്പും തങ്ങാത്തൊരു ഉച്ചത്തിരിവിന്, പാടത്തു കൃഷി നോക്കി തിരികെ വരുന്നപടി, ലോനപ്പന് വെറുതേ പള്ളിക്കോമ്പൌണ്ടിലേക്ക് ഒന്നെത്തിനോക്കി. ഏതു ദുര്‍ബല നിമിഷത്തിലാണ് തനിക്കാ ദുര്‍ബുദ്ധി തോന്നിയതെന്നോര്‍ത്ത് ഒരായുഷ്കാലത്തോളം അയാള്‍ പരിതപിച്ചിരിക്കാം! ഇരയെ കാത്തിരുന്നപോലെ വരിക്കപ്ലാവിന് ചുവട്ടില്‍നിന്ന വര്ഗീസച്ചന് ലോനപ്പനെ കണ്ടു സന്തോഷാധിക്യം കൊണ്ട് വിളിച്ചുപറഞ്ഞു.
"ഡാ!!.. രാവിലെ മുതല്‍ ആരെയെങ്കിലും കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു, പ്ലാവിലോട്ടു കേറി ആ കാണുന്ന മുഴുത്ത ചക്ക ഇങ്ങിട്ടെര്"
"ഓ അതിനെന്താ അച്ചോ ഇപ്പം ശരിയാക്കിത്തരാം" എന്ന് സഡന്‍ലി റിപ്ലെ കൊടുത്ത് പ്ലാവിനോടടുത്ത ലോനപ്പന് പൊടുന്നനെ ഏതോ ഉള്‍വിളിയാലെന്നപോലെ നിശ്ചലനായി! ചിന്താഭാരത്താല് വലഞ്ഞു തിരിഞ്ഞു നിന്നു!
"ചക്ക പഴുത്തിട്ടില്ലച്ചോ വേണേല്‍ നാളെയിടാം"!!
"അതെങ്ങനാടാ ഇന്നു വിളവാകാത്ത സാധനം നാളെ പഴുക്കുന്നത്? ഇരുപത്തിനാല് മണിക്കൂറും പ്ലാവിന്റെ കീഴെ നില്ക്കുന്ന എന്നെക്കാള്‍ നിശ്ചയമാണോടാ നിനക്ക്? പറഞ്ഞത് കേട്ടാല്‍മതി" അച്ഛന് തെല്ല് ദേഷ്യം വന്നു.
ഇങ്ങേര് വെള്ളമിറക്കി പ്ലാവിനു കീഴേ നിന്ന സമയം കുരിശിനു കീഴേ നിന്നിരുന്നേല്‍ തിരുസഭ രക്ഷപെട്ടെനെ....! ലോനപ്പനു ചൊറിഞ്ഞു.
ചെടി നനയ്ക്കല്‍, വാഴ വെപ്പ്, കുല വെട്ട്, തുടങ്ങി പല പണികള്‍ പണ്ടും പുള്ളി ചെയ്യിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു കുരിശ് ആദ്യമാ!! ചെകുത്താനും കടലും പോലെ മുന്നില്‍ പള്ളീലച്ചനും പ്ലാവും!
"തൊട്ടു വിശ്വസിക്കണം" എന്ന പോളിസിയില്‍ അടിയുറച്ച്, ഉടുത്തിരുന്ന കൈലി മുണ്ടിനു പിന്നിലൂടെ ലോലമായി തലോടി ലോനപ്പന് ആ "നഗ്നസത്യം" ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തി! ആന്റണി പ്രതിരോധ മന്ത്രിയായിട്ടെന്താ ഇവിടെ തത്രപ്രധാനമായ പല പ്രദേശങ്ങളും സെക്യൂരിറ്റി പ്രൊട്ടക്ഷനില്ലാതെ കിടക്കുകയാണ്!!
"ഡാ സമയം കളയാനില്ല. വേഗം വേണം! എനിക്ക് വൈകിട്ട് മെത്രാനച്ചനെ കാണാന്‍ പോകേണ്ടതാ,കൊള്ളാമെങ്കില്‍ പുള്ളിക്കും നല്ല നാല് ചുള കൊണ്ടുപോകണം"
ആഹാ, അച്ഛന് രണ്ടുംകല്പിച്ചാ!! പ്ലാവില്‍ കേറാതെ വീട്ടില്പോക്കുണ്ടാകുന്ന ലക്ഷണമില്ല. പറ്റില്ലാന്നു പറഞ്ഞാല്‍ പള്ളിയോടും പട്ടക്കാരോടും അനാദരവ്, ധിക്കരിക്കല്!!
ഒടുക്കത്തെ ആലോചനക്കു ശേഷം, അപകടകരമല്ലാത്തൊരു ഡിസ്ടന്സ് ഹരിച്ചും ഗുണിച്ചും നോക്കി "ആംഗിള്‍ ഓഫ് വിഷന്‍ കാല്കുലേറ്റ്" ചെയ്ത്, ലോനപ്പന് പറഞ്ഞു.
"അച്ഛന് പ്ലാവിനു കീഴേന്ന് ഇരുപതടി മാറി നിന്നോ, ചക്ക ഞാന്‍ വെട്ടിയിട്ടെക്കാം"!
പ്ലാവിന്റെ രണ്ടാമത്തെ കവരത്തില്‍ ചവിട്ടി മേല്പ്പോട്ട് കയറുമ്പോള്‍ ആക്രാന്തം മൂത്ത വര്ഗീസച്ചന് ചുവട്ടിലേക്ക് ആജ്ഞകളുമായി നടന്നടുക്കുന്നതുകണ്ട ലോനപ്പന് മറ്റൊന്നും ആലോചിച്ചില്ല! തോട്ടിലേക്ക് ചാഞ്ഞു കിടന്ന കൊമ്പില്‍ തൂങ്ങി ചവിട്ടിനിന്ന ഇളം ചില്ലയോടൊപ്പം വെള്ളത്തിലേക്ക് ഒരു ഡൈവിംഗ്!!!
"ചക്ക വെട്ടിയിട്ടതുപോലെ" ലോനപ്പന് പോരുന്നത് ലൈവായി കണ്ട വര്ഗീസച്ചന് അല്പനേരം ഇടിവെട്ടേറ്റപോലെ നിന്നുപോയി!!. തലക്ക് "റിലേ" തിരികെ കിട്ടിയപ്പോള്‍ തോട്ടുവക്കിലേക്ക് ഓടി! ചക്ക പ്ലാവില്‍ തന്നെയുണ്ടെങ്കിലും വെള്ളത്തില്‍ വീണ സാധനത്തെ കാണാനില്ല!!
ഫയര്‍ ഫോര്സിനെയോ ആംബുലന്‍സിനെയോ വിളിക്കണോ? അതോ പള്ളിമണിയടിക്കണോ എന്നറിയാതെ "ലോനപ്പാ...! ലോനപ്പാ....!! എന്ന് ഗദ്ഗദപ്പെട്ടുനിന്ന വര്‍ഗീസച്ചനോട് അതുവഴി പോയൊരു വള്ളക്കാരന് പറഞ്ഞു.
"ആളു തോട് നീന്തിക്കയറി പോയിട്ടുണ്ട്. ചോദിച്ചിട്ടൊന്നും മിണ്ടിയില്ല"!
തട്ടിപ്പോയിട്ടില്ലെന്നു കേട്ട്നല്ലശ്വാസം വീണ കത്തനാര്, മേത്രാനച്ചനെ കാണാനുള്ള അപ്പോയിന്മെന്റിനെപ്പറ്റി പെട്ടന്നോര്ത്ത് അടുത്ത ബോട്ടിന് അതിരൂപതയിലേക്ക് വലിച്ചുവിട്ടു.
****
"ഇന്നലെ ഉയരത്തില്‍ നിന്നപ്പോള്‍ എന്തോ കണ്ടു പേടി കിട്ടിയതാവാം!!. ഇത്തരം ബാധകള്‍ എന്റെ പ്രാര്‍ത്ഥനകൊണ്ട് നിഷ്പ്രയാസം മാറാവുന്നതേയുള്ളൂ"
മുട്ടിന്മേല് നില്ക്കുന്ന ലോനപ്പന്റെ തലയില്‍ കൈവെച്ച് വര്ഗീസച്ചന് തുടര്‍ന്നു.
കാര്യങ്ങളെപ്പറ്റിയൊന്നും കാര്യമായി ഗ്രാഹ്യമില്ലെങ്കിലും മകന്റെ വിടുതിക്കായി കുഞ്ഞന്നാമ്മ നെഞ്ചത്തലച്ചു കരഞ്ഞു! അടുത്ത നേര്‍ച്ചയായി എന്ത് നേരണം എന്നോര്‍ത്ത് കണ്‍ഫ്യൂഷനായി. ഏതായാലും വീണ്ടുമൊരു "സ്വര്‍ണ്ണ നൂല്" മുതലാവില്ല!!.
പ്രാര്‍ഥനാനിര്‍ഭരനായി കണ്ണടച്ചു നില്‍ക്കുമ്പോഴും ഇന്നലെ, തന്നെ നിര്‍ബന്ധിച്ച് പ്ലാവില്‍ കയറ്റിയതിന്റെ കുറ്റബോധമോ, കാര്യമായി എന്തെങ്കിലും പരിക്ക് പറ്റിയോ എന്നറിയാനുള്ള ആകാംക്ഷയോ ആവാം ഈ കൊച്ചുവെളുപ്പാം കാലത്തേ അച്ഛനെ ഇവിടെത്തിച്ചത് എന്നതില്‍ ലോനപ്പന് ഡൌട്ടില്ലായിരുന്നു. പള്ളീലച്ചനായിപ്പോയില്ലേ? എന്നാലും ഉള്ള കാര്യമങ്ങു തുറന്നു പറഞ്ഞിരുന്നേല്‍ ഇലക്കും മുള്ളിനും കേടില്ലാതെ ഇന്നലെ ചക്ക വീണേനെ! ഇനി ഏതായാലും ആണ്ടു കുമ്പസാരത്തില്‍ പുള്ളീടെ കണ്ഫ്യൂശന് മൊത്തമങ്ങു തീര്‍ക്കാം എന്നു കരുതി!
പ്രാര്‍ത്ഥന ചൊല്ലിത്തീര്‍ത്ത് ആനാംവെള്ളം തളിച്ച് വര്ഗീസച്ചന് പറഞ്ഞു.
"സകല ബാധകളും ഒഴിഞ്ഞുപോയിരിക്കുന്നു. സമാധാനത്തില്‍ പൊയ്ക്കൊള്ളുക"
മുട്ടിന് നിന്നും എണീറ്റ ലോനപ്പനെ കിഴക്കുനിന്നും വീശിയൊരു മന്ദമാരുതന് തഴുകി. പടിഞ്ഞാറേ അയയില്‍ കാലങ്ങളായി "ഒഴിച്ചിട്ടൊരു ബാധ" വവ്വാല് പോലെ ആടിക്കളിച്ചു!!
ബുദ്ധിപരമായ ഇടപെടല്‍ കൊണ്ടും ആത്മീയ ശക്തികൊണ്ടും കാര്യങ്ങളൊക്കെ മംഗളമായി പരിണമിപ്പിച്ചതില്‍ കൃതാര്ഥനായ വികാരിയച്ചന് ഇത്രേടം വന്നസ്ഥിതിക്ക് കുഞ്ഞന്നാമ്മയുടെ പള്ളിപ്പിരിവ് "ഡ്യൂ" ആണെന്നു കൂടി സൂചിപ്പിച്ചു. ഒരു പഞ്ചിന് പതിവ് ബൈബിള്‍ ശകലവും കാച്ചി!!
"ധനവാന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള് ദുഷ്കരമാണ്"
"മീനച്ചൂടിന് ട്രൌസറിടുക അതിനേക്കാള്‍ ദുഷ്കരമാണ്"!!!!!!!!
ഇത്തവണ ലോനപ്പന്റെ കംബ്ലീറ്റ് കണ്ട്രോളും പോയി!
**ഏന്‍ഡ്**
199 comments:
order tramadol online buy tramadol online safely - buy tramadol soma
buy tramadol tramadol 10mg - where can i buy tramadol for dogs
buy tramadol online cheap order tramadol online cheap - tramadol hcl 50 mg po tab
buy tramadol without prescriptions tramadol for dogs or people - where to buy tramadol for dogs
buy generic tramadol no prescription tramadol hcl generic name - cheap tramadol online
tramadol generic what are the best sites to buy tramadol online - tramadol overnight delivery cod
buy tramadol online no prescription cod ultram er tramadol hcl - ultram tramadol withdrawal
buy generic tramadol online tramadol urinary retention - cheap tramadol no prescription
buy tramadol online tramadol high lasts - ultram online buy
buy tramadol tramadol de 50 mg para que sirve - gradual withdrawal tramadol
order klonopin online klonopin dosage seizures - buy klonopin online with mastercard
buy tramadol online tramadol get u high - buy tramadol cod fedex
ambien price ambien cr long can you take - major drug interactions ambien
buy klonopin online klonopin withdrawal migraine - klonopin dosage in children
buy tramadol online buy 200 mg tramadol online - tramadol online saturday delivery
ambien sale ambien side effects bruising - zolpidem (ambien edluar)
buy klonopin online 1mg klonopin and alcohol - can you get high klonopin 0.5 mg
buy generic tramadol can you buy tramadol dominican republic - purchase tramadol dogs
soma medication buy soma watson brand com - buy soma online with cod
klonopin online no prescription overnight what is klonopin 2mg - buy clonazepam online
buy tramadol cheap how to purchase tramadol online - buy tramadol online australia
buy ambien online ambien 10 mg recreational use - ambien cr retail price
soma muscle buy soma online no prescription overnight - soma discount code 2012
buy tramadol buy tramadol 100mg - where can i buy tramadol for my dog
ativan pills ativan side effects pediatric - lorazepam 1 mg and xanax
klonopin price klonopin 2mg overnight - 2mg klonopin high
buy tramadol online tramadol 50mg like - buy tramadol in canada
buy ambien online ambien dosage 5 or 10 mg - buy ambien in mexico
soma muscle relaxant soma 92110 - soma san diego escape the fate
order ambien without prescriptions difference between ambien cr generic - ambien cr best price
klonopin online tapering klonopin dosage - klonopin withdrawal tingling
buy ambien online overnight delivery ambien side effects heartburn - what drug group is ambien in
ambien price buy generic ambien online no prescription - ambien makes you sleep
buy tramadol online no prescription cheap tramadol 50mg slow release - tramadol hcl premature ejaculation
ativan mg ativan dosage for anxiety - ativan dosage 1 mg
cheap zolpidem ambien online forum - ambien generic price walmart
cheap soma online samoa joe - order soma online usa
cheap ambien teva 74 pill ambien - ambien cr recreational
discount ativan order ativan online - is ativan generic for xanax
buy ambien online ambien overdose risk - ambien pill finder
buy tramadol online tramadol online forum - tramadol pain
can you buy viagra online legally viagra buy cvs - where to buy generic viagra online in canada
viagra no prescription overnight delivery buy generic viagra online canada - buy viagra gel uk
buy viagra online viagra online discount - buy viagra online los angeles
buy klonopin online after effects klonopin overdose - klonopin r34
cheap tramadol no prescription tramadol quetiapine - order tramadol echeck
buy klonopin online canada klonopin and alcohol erowid - klonopin 93 833
buy cheap viagra no prescription viagra united states - cheap viagra pills free shipping
buy generic ambien online discount card for ambien cr - ambien generic tablets
buy klonopin online klonopin withdrawal eyes - expired klonopin wafers
buy klonopin online klonopin dosage dosage - buy clonazepam online uk
buying ambien online ambien cr coupons savings - ambien 5 mg 10 mg
soma online soma class of medication - soma williamsburg
cheap generic soma soma drug website - soma pills ingredients
tramadol online tramadol pain - purchase tramadol dogs
buy viagra pills generic viagra - viagra from canada online no prescription
buy klonopin erowid klonopin dose - klonopin 2mg price on the streets
klonopin online does klonopin help with anxiety - klonopin side effects vision
sildenafil without prescription can you buy generic viagra over counter - viagra canadian pharmacy
ambien order online no prescription ambien generic brand name - ambien side effects in elderly
order generic viagra online buy cheap viagra generic online - buy 25mg viagra online
viagra online highest quality generic viagra - order viagra online overnight
buy soma 350mg generic of soma - buy soma online without rx
buy cialis soft tabs cialis online uk - buy cialis amsterdam
buy viagra online can you buy viagra on ebay - buy viagra dapoxetine online
generic carisoprodol buy soma online no prescription overnight - soma 2012 results
buy viagra buy viagra online canada - order viagra without rx
buy viagra online buy viagra online in canada - legal buy viagra online uk
buy cheap generic viagra online order viagra in canada - can buy viagra vietnam
buy tramadol online with mastercard tramadol 100mg online - buy tramadol without a script
cheapest cialis generic cialis vs brand name cialis - generic cialis australia
cheap soma soma muscle relaxer medication - soma architects
order viagra now buy generic viagra online mastercard - viagra effects
order carisoprodol aura soma 99 - soma drug interactions
buy tramadol with mastercard tramadol 37.5 high - buy tramadol online yahoo
buy viagra viagra experiences - buy viagra 100mg online uk
buy viagra 100mg viagra 50mg - viagra buy online no prescription uk
buy viagra normal dosage viagra - buy viagra online cheap uk
cialis pharmacy buy cialis from canadian pharmacy - cialisonline.it
cheap propecia online buy propecia in uk - propecia generic release
buy viagra can i purchase viagra at a chemist - generic viagra shipped from usa
order viagra now buy viagra online legit - generic viagra canada online
cialis online buy cheap cialis inurl profile - buy cialis online canada
buy cialis cheap online cialis daily kaufen - cialis daily use bph
buy propecia online buy genuine propecia online - generic propecia
tramadol online is tramadol/ultram an opiate - tramadol dosage guidelines
buy finasteride online propecia mental side effects - propecia hair loss
buy strattera much does strattera cost without insurance - strattera drug effectiveness
buy propecia generic propecia walmart - cost of propecia in canada
buy tramadol online reviews can get high tramadol hydrochloride - tramadol dosage in adults
buy generic tramadol no prescription tramadol 50mg dosage dogs - tramadol 50 mg interactions
order viagra online india viagra 50 - buy viagra online in canada
tramadol online cod can you buy tramadol online in usa - best buy tramadol
buy tramadol online tramadol hcl 50 mg pill identifier - cheap tramadol cod
tramadol 50 legal buy tramadol online usa - tramadol for dogs dosage
buy tramadol uk tramadol high good - tramadol 50mg tablets high
buy retin retin a gel o.o1 - where to buy retin a micro gel
tramadol 50 mg buy tramadol online tennessee - tramadol 50mg for dogs safe for humans
tramadol overnight shipping buy tramadol cod - tramadol ingredients acetaminophen
buy tramadol tramadol dosage euphoria - tramadol hcl er 100
cheapest propecia propecia cost forum - buy propecia finasteride australia
buy tramadol overnight delivery tramadol hcl en espanol - tramadol dosage body weight
generic strattera strattera 40 mg street price - strattera zoloft together
buy retin-a online retin a cream burning - buy retin a gel 0.025
tramadol 50 tramadol 100 mg sr - buy discount tramadol
buy tramadol where to purchase tramadol - tramadol no rx
retin a order online retin a micro vs epiduo - retin a for wrinkles on forehead
buy propecia online cost of propecia tablets - propecia side effects hair loss
legal buy tramadol online tramadol hcl muscle relaxer - tramadol withdrawal forum
buy strattera strattera drug insert - strattera cost walmart
propecia without prescription finasteride medication - buy generic propecia online uk
buy tramadol tramadol 50mg for dogs safe for humans - tramadol high review
buy tramadol online cheap 100mg of tramadol high - tramadol hcl 200 er
buy tramadol online tramadol hcl 50 mg 627 - tramadol hcl nursing implications
tramadol 50 mg buy tramadol online with american express - buy tramadol visa
order tramadol online tramadol hcl for back pain - tramadol bargain
tramadol 50mg tramadol ingredients side effects - tramadol hcl 50 mg webmd
buy cheap viagra buy cheap viagra online with prescription - viagra for women cbs
tramadol 50 mg tramadol online pharmacy usa - tramadol price
generic cialis lowest price cialis - cialis online generic pharmacy
viagra online without prescription generic viagra truth - generic viagra united kingdom
buy cialis online buy cialis online canada pharmacy - buy cialis 100mg online
tramadol online pharmacy order tramadol europe - tramadol veterinary dose
buy cialis cialis 10 mg daily - how to buy cialis online
buy tramadol online tramadol dose - tramadol 50mg opioid
cialis sale cialis coupon lilly - cheapest place buy cialis online
generic cialis cialis daily safe - cialis kopen
generic cialis cheap cialis generic india - cialis daily online
buy cialis generic generic cialis daily use - order viagra cialis online
buy tramadol tramadol hcl 300 mg - tramadol medication purchase
cheap cialis cialis ad - cialis online no prescription uk
cheap viagra viagra zagreb - buy generic viagra online us
cialis drug where to buy cheap cialis online - cialis tolerance
buy tramadol online tramadol online in uk - tramadol online topix
viagra online generic viagra in the usa - viagra online us pharmacy
cheap cialis cialis 100mg - difference between cialis daily cialis
generic viagra liquid viagra buy us - buy cheap viagra line
viagra no prescription easiest way buy viagra - viagra online blog
cheap cialis online cialis online acquisto - buy cialis las vegas
cheap generic viagra viagra kills - viagra mechanism of action
cheap viagra viagra online consultation - purchase viagra new zealand
buy cialis buy cialis online with american express - buy cialis line canada
cheap generic cialis buy cialis au - cialis korea
cialis professional cialis trial - cialis online rezept
viagra online order viagra in us - online purchase of viagra in us
viagra online cheap viagra eu - where to buy viagra online ireland
buy tramadol online tramadol medication addiction - tramadol order online tramadol 50mg
viagra online viagra dosage dogs - order viagra
viagra price viagra without prescriptions reviews - order viagra without rx online
generic soma buy soma online from usa - soma muscle relaxer recreational
soma medication soma prescription pills - buy soma cheap
buy soma soma 350 mg price - soma san diego escape fate
buy soma buy soma drug - soma generic 2410
soma online buy soma online usa - buy-soma
soma muscle relaxant buy soma online overnight delivery - soma 350 mg get you high
soma muscle soma the muscle relaxer - watson brand soma online
soma online medication soma compound - soma online booking
soma online soma triathlon - online radio stations soma
buy soma online soma 456 bars - online soma fm
buy soma online soma zone backuploupe - muscle relaxers list soma
buy retin a retin a cream dosage - buy generic retin a online no prescription
tramadol online no prescription tramadol dosage horses - tramadol high erowid
buy soma online no prescription buy soma online no prescription - soma muscle relaxer ingredients
buy tramadol online tramadol hcl 50 mg narcotic - where to buy tramadol online safely
buy tramadol buy tramadol with paypal - where to buy tramadol online
buy tramadol ultram tramadol krka 50mg - tramadol online overnight saturday delivery
buy retin a micro retin a micro pump rebate - retin a gel 0.1
can you buy tramadol online tramadol 99.95 - buy tramadol uk
buy tramadol online pain killer tramadol 50mg - buy tramadol online visa
buy retin a buy retin a micro online no prescription - retin a cream breakout
buy cialis online cialis online - cialis instructions
buy retin-a online reviews on retin-a gel - retin a makeupalley
buy retin-a online buy retin a micro pump - retin a cream brands
buy tramadol tramadol dosage rxlist - buy tramadol hydrochloride 50mg
buy tramadol free shipping buy tramadol uk - tramadol stronger than vicodin
buy tramadol tramadol pregnancy - buy tramadol online from usa
tramadol overnight shipping tramadol jitters - tramadol used get high
buy tramadol online tramadol tylenol - tramadol no prescription cod
cheap tramadol order tramadol online overnight - tramadol 50mg opioid
buy cialis where to buy cialis online in us - cialis daily nhs
tramadol online tramadol 50 mg cheap - tramadol package insert
xanax online xanax order no prescription - metronidazole and xanax drug interactions
generic xanax xanax side effects in children - xanax side effects for pregnancy
tramadol online tramadol addiction risk - tramadol 200mg high
tramadol online buy tramadol online without script - neurontin and tramadol high
cheap carisoprodol maximum safe dosage carisoprodol - carisoprodol
tramadol online tramadol zydus 50 mg - buy tramadol usa
cheap cialis buy cialis 5mg online - best cialis online pharmacy
cialis online usa cialis online usa - cialis tadalafil
xanax online blue round xanax mg - xanax side effects kids
buy tramadol tramadol dosage iv - tramadol for dogs expiration date
best buy tramadol tramadol yellow and green capsule - tramadol hcl dosage
buy klonopin online klonopin withdrawal melatonin - klonopin high grasscity
buy klonopin online bad take 2mg klonopin - klonopin overdose death
klonopin online pharmacy 2mg klonopin vs 2mg xanax - signs of klonopin overdose
http://buytramadolonlinecool.com/#91646 tramadol dosage in adults - tramadol hcl canine
buy tramadol online tramadol hcl 50 mg high - tramadol medication purchase
learn how to buy tramdadol tramadol 50 mg long does last - tramadol for dogs interactions
buy carisoprodol carisoprodol no prescription - soma carisoprodol narcotic
Post a Comment